കോഴിക്കോട്: എം.എം. ഹൈസ്കൂൾ അറബി അധ്യാപകൻ മനന്തലയിൽ മുഹമ്മദ് നിസാർ (53) ഫ്രാൻസിസ് റോഡ് മനന്തലപാലം മനന്തല വസതിയിൽ നിര്യാതനായി. കുറ്റിച്ചിറ പുതിയ തോപ്പിലകം ഉസ്മാൻ കോയയുടെയും പരേതയായ മനന്തലയിൽ ബിച്ചിബിയുടേയും മകനാണ്. ഭാര്യ: നസീയ. മക്കൾ: നഫൽ, നഷ, നുസ്ഹ. സഹോദരങ്ങൾ: മുഹമ്മദ് ഹാരിഫ്, കദീജ, സജിദ, ഷർമിദ, ഫബി