കാവുംമന്ദം: പുന്നക്കപടവിൽ ഏലിക്കുട്ടി (80) നിര്യാതയായി. ഭർത്താവ്: ജോൺ. മക്കൾ ലിസ്സി (നഴ്സ്, ഓസ്ട്രേലിയ), ബിജി ബേബി (സെക്രട്ടറി ജ്യോതി പാലിയേറ്റീവ് മേപ്പാടി), ജോർജ് (ഡ്രൈവർ), പി.ജെ. ജയ്സൺ (അധ്യാപകൻ, ഡബ്ല്യു.ഒ.എച്ച്.എസ്.എസ് പിണങ്ങോട്). മരുമക്കൾ: രത്നാകരൻ (ഓസ്ട്രേലിയ), ബേബി (വിമുക്തഭടൻ) റോസിലി, സ്മിത (അധ്യാപിക, സെന്റ് ജോസഫ് ടി.ടി.ഐ കണിയാരം). സംസ്കാരം വെള്ളിയാഴ്ച 11 മണിക്ക് കാവുംമന്ദം ലൂർദ്ദ്മാതാ ചർച്ച് സെമിത്തേരിയിൽ.