പുൽപള്ളി: ചെറ്റപ്പാലം തകിടിപുറത്ത് ജോസഫ് (75) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ഷിബു, അനീഷ്, നിഷ. മരുമക്കൾ: ജോർജ്, സുനിത, അമ്പിളി. സംസ്കാരം വെള്ളിയാഴ്ച 10.30ന് ചെറ്റപ്പാലം സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.