മാനന്തവാടി: മുതിരേരി കാശാവുങ്കൽ വർഗീസ് (ബേബി -55 ) നിര്യാതനായി. ഭാര്യ: മേഴ്സി. മക്കൾ: അനീറ്റ, അനീന, അനിക്സ. സംസ്കാരം വെള്ളിയാഴ്ച 10 ന് മാനന്തവാടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.