വടകര: കാർത്തികപ്പള്ളി കുന്നത്ത് മീത്തൽ രജിത (37) നിര്യാതയായി. പിതാവ്: പരേതനായ ബാബു. മാതാവ്: നാരായണി. ഭർത്താവ്: ബിനു. മക്കൾ: യാദവ്, യവനിക. സഹോദരങ്ങൾ: രാജേഷ്, രജി.