വില്യാപള്ളി: പൊൻമേരി പറമ്പിൽ തെക്കെയിൽ മോഹിനി (62) നിര്യാതയായി. ഭർത്താവ്: നാണു. മക്കൾ: മോനിഷ, ലെനിഷ, ലെനീഷ്. മരുമക്കൾ: മനോജൻ (തട്ടോളിക്കര), ശശിത്ത് (വില്യാപള്ളി യു.പി സ്കൂൾ). സഹോദരങ്ങൾ: വിശ്വനാഥൻ (ചോറോട്), പ്രഭാകരൻ (വടകര), സുരേന്ദ്രൻ (മുക്കാളി), സദാനന്ദൻ, ദിനേശൻ (കോട്ടക്കൽ).