വടകര: മണിയൂർ എളമ്പിലാട് പുത്തൂർ കുമാരൻ (74) നിര്യാതനായി. (റിട്ട. സിവിൽ സപ്ലൈസ്). ഭാര്യ: വത്സല. മക്കൾ: ഷിബി, ഷിജി, ഷിജു. മരുമക്കൾ: പവിത്രൻ, സുനിൽകുമാർ, ശിൽപ.