ഇരിങ്ങലൂര്‍: രാധാകൃഷ്ണാശ്രമത്തിനുസമീപം മാനാട്ട് അതുല്‍ (34) നിര്യാതനായി. അച്ഛന്: മാനാട്ട് സത്യഭൂഷണ്‍ (റിട്ട. ബി.എസ്.എന്‍.എല്‍.). അമ്മ: കോഴിക്കല്‍ ശുഭ (പോസ്റ്റോഫിസ്, ചാലപ്പുറം) ഭാര്യ: റിനു കാലരിക്കല്‍. മക്കള്‍: ഇഷാന്, നിദാന്. സഹോദരി: അശ്വതി.