കുന്നംകുളം: കമ്യൂണിസ്റ്റ് പാർട്ടി ആദ്യകാല പ്രവർത്തകൻ പഴുന്നാന കണ്ടത്ത് വളപ്പിൽ കെ.എച്ച്. യൂസുഫ് (86) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ഖാദർ മോൻ, മുത്തലിബ്, റൈഹാനത്ത്, താഹിറ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പഴുന്നാന ജുമാമസ്ജിദ് ഖബർസ്ഥാനിൽ.