മുല്ലശ്ശേരി: ബ്ലോക്ക് ആശുപത്രിക്ക് പടിഞ്ഞാറ് തിണ്ടിത്തേരി പരേതനായ വേലായുധന്റെ ഭാര്യ മീനാക്ഷി (68) നിര്യാതയായി. മക്കൾ: ഷീല, സുനിൽ, പരേതനായ അനിൽ. മരുമക്കൾ: ബാബു, പ്രജിത.