താമരശ്ശേരി: കൊട്ടാരക്കോത്ത് കൂവപ്പട്ടച്ചാലിൽ നാരായണൻ (69) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ലസിത (പ്രതീക്ഷ ബഡ്സ് സ്കൂൾ അഗസ്ത്യമുഴി), ലിനു. മരുമകൻ: പ്രദീപ് കുമാർ. സംസ്കാരം വെള്ളിയാഴ്ച വീട്ടുവളപ്പിൽ.