ഏനാമാക്കൽ: കണ്ണൂർ സേക്രഡ് ഹാർട്ട് കോൺഗ്രിഗേഷൻ സഭാംഗമായ സിസ്റ്റർ ജീൻമരിയ (85) നിര്യാതയായി. ഏനാമാക്കൽ കാഞ്ഞിരത്തിങ്കൽ തരുതു-കത്രീന ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ജോൺ, പരേതരായ ജോസ്, മേരിജീൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഏഴിന് കണ്ണൂർ പേരാവൂരിലുള്ള തൊണ്ടി എസ്.എച്ച്. പ്രൊവിഷ്യൽ ഹൗസിൽ.