കൂട്ടാലിട: അവിടനല്ലൂർ തറയംകോത്ത് അപ്പു നായർ (90) നിര്യാതനായി. ദീർഘകാലം സി.പി.എം കൂട്ടാലിട ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. കർഷക തൊഴിലാളി യൂനിയൻ അവിടനല്ലൂർ വില്ലേജ് ട്രഷററായിട്ടുണ്ട്. ഭാര്യ: നാണി അമ്മ. മക്കൾ: നന്ദിനി, പരേതയായ സൗമിനി. മരുമകൻ: രാജീവൻ.