നാദാപുരം: കല്ലാച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി വരിക്കോളി എടക്കലപ്പുറത്ത് താഴക്കുനി സച്ചിൻ ജ്യോതിഷ് (16) നിര്യാതനായി. പിതാവ്: രമേശൻ (ഗവ. യു.പി സ്കൂൾ, വട്ടോളി). മാതാവ്: രജിഷ (മംഗലശ്ശേരിമല ഗവ. എൽ.പി സ്കൂൾ വയനാട്). സഹോദരങ്ങൾ: സിതുപൂർണ, ശ്രാവണ.