നാദാപുരം: ചേലക്കാട് ചരളിൽ കേളപ്പൻ (85) നിര്യാതനായി. ഭാര്യ: പരേതയായ മാതു. മക്കൾ: കൃഷ്ണൻ, ചന്ദ്രി, ലീല, മനോജൻ. മരുമക്കൾ: അനിത, ഉണ്ണികൃഷ്ണൻ, കുമാരൻ, ഗീത. സഞ്ചയനം ശനിയാഴ്ച.