ഈരാറ്റുപേട്ട: മണക്കാട് പരേതനായ പരീതിന്റെ ഭാര്യ ഉമ്മുൽ കുൽസ് (75) നിര്യാതയായി. മക്കൾ: പരേതനായ മൻസൂർ, സലീന, ഫാത്തിമ, റംല, ഐഷ, സുഹൈൽ, സൗദ, ജസീല, അബ്ദുൽ ഖാദർ. മരുമക്കൾ: മുഹമ്മദ് ഷെരീഫ്, പരീക്കുട്ടി, റഷീദ്, ഹാഷിം (സബ് ഇൻസ്പെക്ടർ, മറയൂർ), ഫൈസൽ, ഷറഫുദ്ദീൻ, മറിയുമ്മ, റസീന, ഹസീന. ഖബറടക്കം വെള്ളിയാഴ്ച 11ന് പുത്തൻപള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.