ഈരാറ്റുപേട്ട: വെള്ളൂപ്പറമ്പിൽ പരേതനായ കുഞ്ഞു മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (89) നിര്യാതയായി. മക്കൾ: കൊച്ചു മുഹമ്മദ്, സത്താർ, ഷെരീഫ്, സുബൈർ (സൗദി), ഖദീജ, റംല, റഹിയാനത്ത്, സഫീന, സലീന. മരുമക്കൾ: ഫള്ല, സുബൈദ, റാഷിദ, നിസ, മജീദ്, സത്താർ, റഷീദ്, പരേതരായ ഹമീദ്, അഹമ്മദ് കുട്ടി.