ഇളങ്ങുളം: കൊടയ്ക്കനാൽ കെ.എം.ആന്റണി (അന്തോണി-97) നിര്യാതനായി. ഭാര്യ: ചെങ്ങളം തറപ്പേൽ പരേതയായ മറിയാമ്മ. മക്കൾ: ബേബി, പൈലി(റിട്ട.കൊച്ചിൻ ഷിപ്പ് യാർഡ്), മേരി, അപ്പച്ചൻ, ജോസ്, ദേവസ്യാച്ചൻ (എസ്.ഐ- സി.ഐ.എസ്.എഫ്), ടെസിക്കുട്ടി, മാർട്ടിൻ. മരുമക്കൾ: ലില്ലി, എൽസമ്മ (റിട്ട.അധ്യാപിക, എസ്.എച്ച്.യു.പി.എസ് പൊൻകുന്നം), അപ്പച്ചൻ, ലില്ലിക്കുട്ടി, ബിൻസി, മോളി, ജിജി, സിജി. സംസ്കാരം വെള്ളിയാഴ്ച നാലിന് ഇളങ്ങുളം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.