മുക്കൂട്ടുതറ: മുട്ടപ്പള്ളി ഇടശ്ശേരിപ്പറമ്പിൽ പരേതനായ വിശ്വംഭരന്റെ ഭാര്യ അമ്മിണി (76) നിര്യാതയായി. മക്കൾ: ഇ.വി. അനിൽ (ജില്ല കോഓഡിനേറ്റർ, സാക്ഷരത മിഷൻ), യമുന, ജയശ്രീ, അനീഷ്. മരുമക്കൾ: അമ്പിളി (റിസർച് ഓഫിസർ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്), വിജയകുമാർ (കെ.എസ്.എഫ്.ഇ പാമ്പാടി), ജയചന്ദ്രൻ (കൊച്ചിൻ പോർട്ട് ട്രസ്റ്റ്), ഷീനാകുമാരി.