തൊടുപുഴ: മൂവാറ്റുപുഴ കിഴക്കേരയിൽ താമസിക്കുന്ന നെയ്യശേരി മാഞ്ഞുമറ്റത്തിൽ എം.എസ്. ഇസ്മയിൽ (റിട്ട.ജോയന്റ് ആർ.ടി.ഒ -65) നിര്യാതനായി. ഭാര്യ: ഐഷക്കുട്ടി. മക്കൾ: ഡോ. ജായിസ, ഷാഹുൽഹമീദ്. മരുമകൻ: അനസ് വലിയവീട്ടിൽ (ദുബൈ).