ചങ്ങനാശ്ശേരി: വാഴപ്പള്ളി പടിഞ്ഞാറ് ലതനിവാസിൽ തങ്കപ്പൻ നായർ (82) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ലതാകുമാരി, രാജീവ്. മരുമകൻ: ഉണ്ണി കൃഷ്ണ പണിക്കർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.