തൊടുപുഴ: കീരികോട് പൈനാല് പി.ടി. തോമസ് (റിട്ട. അധ്യാപകന്, ഡീപോള്‍ ഹൈസ്കൂള്‍ തൊടുപുഴ -80) നിര്യാതനായി. ഡി.സി.എല്‍ കോട്ടയം പ്രവിശ്യ കോഓഡിനേറ്ററായിരുന്നു. ഭാര്യ: പന്നിമറ്റം ആലയ്ക്കത്തടത്തില് അച്ചാമ്മ തോമസ്. മക്കള്‍: ജെന്‍സ്, മനു (ഇരുവരും യു.കെ), മഞ്ജു (അധ്യാപിക, സെന്റ് അഗസ്റ്റിന്‍സ് എച്ച്.എസ്.എസ് കരിങ്കുന്നം). മരുമക്കള്‍: സിനി ജെന്‍സ്, ലിസിയ മനു (ഇരുവരും യു.കെ), ലാല്സണ് ജെ. പുതുമനത്തൊട്ടിയില്‍ (പി.ആര്.ഒ ദേവമാത ആശുപത്രി, കൂത്താട്ടുകുളം). സംസ്കാരം വെള്ളിയാഴ്ച മൂന്നിന് തൊടുപുഴ ന്യൂമാന്‍ കോളജ് വിജ്ഞാനമാത പള്ളി സെമിത്തേരിയിൽ.