കോടിക്കുളം: കാപ്പിൽ ജെ. ജയിംസ് (റിട്ട. ചീഫ് മാനേജർ സൗത്ത് ഇന്ത്യൻ ബാങ്ക് -73) നിര്യാതനായി. ഭാര്യ: പാലാ കാനാട്ട് ലിസമ്മ. മക്കൾ: ഹൈൻസ്, ഫ്രാനിയോ. മരുമകൾ: ആൻ മരിയ. സംസ്കാരം വെള്ളിയാഴ്ച 11ന് കോടിക്കുളം സെന്റ് ആൻസ് പള്ളി സെമിത്തേരിയിൽ.