മാറംപള്ളി: തോട്ടത്തിൽ കോട്ടപ്പുറത്ത് പരേതനായ മൂസയുടെ മകൻ അബ്ദുൽ കരീം (69) നിര്യാതനായി.ഭാര്യ: അസ്മ. മക്കൾ: ജസീറ, അബു സ്വാലിഹ്. മരുമക്കൾ: അനസ്, ഷബ്നം.ഖബറടക്കം വെള്ളിയാഴ്ചരാവിലെ മാറംപള്ളി ജമാഅത്ത് ഖബർസ്ഥാനിൽ.