തൂക്കുപാലം: കൊച്ചുപ്ലാമ്മൂട് ബ്ലോക്ക് 1214ല്‍ പരേതനായ അയ്യപ്പന്റെ ഭാര്യ ലക്ഷ്മി (96) നിര്യാതയായി. മക്കള്‍: ഗോപാലന്, രാധാമണി, ലളിതകുമാരി, പത്മാവതി, ഓമന, അമ്മിണി. മരുമക്കള്‍: ശ്യാമള, ശശി, വിജയകുമാര്‍, റെല്സന്, രാജന്, പരേതനായ വാസു. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പില്‍.