തുരുത്തിക്കാട്: മാരേട്ട് തോപ്പ് കുറ്റിക്കോട്ടായിൽ കെ.ആർ. തങ്കപ്പൻ (തങ്കൻ -77) നിര്യാതനായി. ഭാര്യ: പർത്താനത്ത് മലയിൽ ശാന്തമ്മ. മക്കൾ: അംബിക, അമ്പിളി. മരുമക്കൾ: ഷിനോയ്, രാജേഷ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന്.