മല്ലപ്പള്ളി: പടുതോട് താഴവന ടി.സി. എബ്രഹാം (85) നിര്യാതനായി. ഭാര്യ: കുമ്പഴ ചരിവുകാലായിൽ മറിയാമ്മ. മക്കൾ: ജേക്കബ് എബ്രഹാം (ബഹ്റൈൻ), വത്സ കുര്യൻ, മിനി മാത്യു, ഷേർളി എബ്രഹാം. മരുമക്കൾ: സണ്ണി ഇടതുണ്ടിയിൽ, ലാലു ജേക്കബ്, തമ്പി പരിപ്പിൽ മേലേമുറി, സജി ഇരുമേടയിൽ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വസതിയിലെ ശുശ്രൂഷക്കുശേഷം വെണ്ണിക്കുളം സെന്റ് ബെഹനാൻസ് പള്ളി സെമിത്തേരിയിൽ.