മുരണി: ഈട്ടിക്കൽ ഗോപി (71) നിര്യാതനായി. ഭാര്യ: ഭവാനി. മക്കൾ: ബിന്ദു, ബിനു, മിനി, സിനി. മരുമക്കൾ: ശാന്തകുമാർ, രാജേഷ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.