മൈലപ്ര: കുമ്പഴ വടക്ക് മേലേതില്‍ (അരീക്കത്തറ) എം.എം. പത്രോസ് (83) നിര്യാതനായി. ഭാര്യ: കുമ്പഴ കതിരുവേലില് കുടുംബാംഗം സൂസമ്മ. മക്കള്‍: ബിജു, റെജി, റെന്നി. മരുമക്കള്‍: സുജ, ബീന, ബിജു. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് മൈലപ്ര തിരുഹൃദയ കത്തോലിക്ക പള്ളി സെമിത്തേരിയില്‍.