കാഞ്ഞിരപ്പള്ളി: വരകുകാലായിൽ തങ്കമ്മ (91) നിര്യാതയായി. കാഞ്ഞിരപ്പള്ളി കൊച്ചുവീട്ടിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ആന്റണി. മക്കൾ: സോഫി, ബോസ്, ജയിംസ്. മരുമക്കൾ: ജോയ് കുരിശുങ്കൽ (കൂത്താട്ടുകുളം), സുനി മണ്ണിശ്ശേരി, (പുളിങ്കുന്ന്). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 1.30ന് സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.