ശാസ്താംകോട്ട: വേങ്ങ ധന്യാലയത്തിൽ ഗംഗാധരൻ (75, റിട്ട. അധ്യാപകൻ) നിര്യാതനായി. കോൺഗ്രസ് വാർഡ് പ്രസിഡൻറായി പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ: ഇ.കെ. ഓമന (റിട്ട. അധ്യാപിക). മക്കൾ: ദീപ, ദീപ്തി (അധ്യാപിക, ഗവ. എൽ.പി.എസ്, കരുനാഗപ്പള്ളി), ധന്യ (സബ് ട്രഷറി, ശാസ്താംകോട്ട). മരുമക്കൾ: മധുകുമാർ (ഹെൽത്ത് ഇൻസ്പെക്ടർ, സി.എച്ച്.സി, ഓച്ചിറ), സുജിത് (ഐ.സി.ഐ.സി.ഐ ബാങ്ക്), സുരേഷ് (അധ്യാപകൻ, ബി.എച്ച്,എസ്.എസ്, കായംകുളം). സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.