അഞ്ചൽ: നെട്ടയം പത്മവിലാസത്തിൽ മഹീന്ദ്രൻ-പൊന്നമ്മ ദമ്പതികളുടെ മകൾ ശാലിനി (44) നിര്യാതയായി. ഭർത്താവ്: വിനോദ്കുമാർ. മക്കൾ: അർച്ചന, അഭിജിത്ത്.