അഞ്ചൽ: ഇടയം താജാസ് ഭവനിൽ ജ്ഞാനേന്ദ്രൻ (68) നിര്യാതനായി. ഭാര്യ: പരേതയായ പുഷ്പവല്ലി. മക്കൾ: താജാസ്, രാജേഷ്. മരുമക്കൾ: സുകന്യ, മഞ്ജു.