കുണ്ടറ: പുന്നത്തടം കുരോംവിളവീട്ടിൽ അലിയാരുകുഞ്ഞ് (80) നിര്യാതനായി. ഭാര്യ: ഹസ്മാബീവി. മക്കൾ: നാസറുദ്ദീൻ, നൗഷാദ്, നസീർ, നാസില. മരുമക്കൾ: ഷീജ, ഷെമി, ഷീബ, നിസാർ.