കുണ്ടറ: ഇളമ്പള്ളൂർ കല്ലുമ്പുറത്ത് വീട്ടിൽ ഇസ്മായിൽകുഞ്ഞിെൻറ ഭാര്യ ഷെരീഫാബീവി (75) നിര്യാതയായി. മക്കൾ: ഫൈസൽഹുസൈൻ, ഷെരീഫ് റഹ്മാൻ, ഷാനില. മരുമക്കൾ: ഫിദ ഫൈസൽ, ഹസീന ഷെരീഫ്, മൻസൂർ.