കരുനാഗപ്പള്ളി: മേക്കേമുണ്ടപ്പള്ളില് ചക്കാലത്ത് കുടുംബാംഗമായ കാഞ്ഞിക്കല്‍ എം. അബ്ദുല്‍ റഹ്മാന്‍കുഞ്ഞ് (75, റിട്ട. കെ.എസ്.ആര്.ടി.സി) നിര്യാതനായി. ഭാര്യ: പരേതയായ സുല്‍ഫത്ത്ബീവി. മക്കൾ: സിമി, സിനി. മരുമക്കള്‍: ഷഫീക്ക്, ഫഹദ്.