പോത്തൻകോട്: അണ്ടൂർകോണം കല്ലുപാലം മരുപ്പോട്ടുമൂല വീട്ടിൽ നഫീസാബീവി (63-റിട്ട. ഫോർമാൻ, ഗവ. പ്രസ്) നിര്യാതയായി. ഭർത്താവ്: മുഹമ്മദ് നൂഹ്. മക്കൾ: സിദ്ദീഖ്, സനുജ, സുമയ്യ. മരുമക്കൾ: അജീദ്, അൻസർ, അൻസില.