പാറശ്ശാല: തുണ്ടു വ്ലാങ്ങാമുറി കൃപാ ഭവനില്‍ സരോജഭായി (60) നിര്യാതയായി. ഭര്‍ത്താവ്: സാരംഗം. മക്കള്‍: എസ്.എസ്. ഷെറിന് (സി.പി.ഐ നെയ്യാറ്റിന്‍കര മണ്ഡലം കമ്മിറ്റിയംഗം), ഷെര്‍ലി, ജെറിന്. മരുമക്കള്‍: തമ്പിരാജ്, ശരണ്യ. പ്രാർഥന ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.