ആറ്റിങ്ങൽ: അവനവൻചേരി ഇടയ്ക്കോട് പള്ളിക്കുസമീപം സാദിഖ് മൻസിലിൽ അബ്ദുൽ സലാം (59) നിര്യാതനായി. ഭാര്യ: സൗദാബീവി (സെക്രട്ടേറിയറ്റ് ധനവകുപ്പ്). മക്കൾ: സാദിഖ് (സെക്രട്ടേറിയറ്റ് പൊതുഭരണ വകുപ്പ്), സൽമാൻ.