തിരുവനന്തപുരം: കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ് (സി-ആപ്റ്റ്) സ്ഥാപക മാനേജിങ് ഡയറക്ടർ കടയ്ക്കൽ കിഴക്കുംഭാഗം റോയൽ പാലസിൽ എസ്. സലിം (81) നിര്യാതനായി. ഭാര്യ: സക്കീനാബീവി. മക്കൾ: നിഷ, സിമി, നിമ്മി. മരുമക്കൾ: ഷഫീക്ക് (ദുബൈ), ഫിറോസ്, ഷാജി. ഖബറടക്കം ശനിയാഴ്ച 3.30ന് കിഴക്കുംഭാഗം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.