ഐക്കരപ്പടി: പുത്തുപ്പാടം മലേക്കാട്ട് പത്തായക്കണ്ടി മുഹമ്മദ് (കുഞ്ഞാപ്പു-72) നിര്യാതനായി. ഭാര്യ: സൈനബ. മക്കള്‍: അഷ്റഫ്, ഹക്കീം, മൈമൂന, ഷാഹിദ, നസീമ. മരുമക്കള്‍: സുഹ്റ, സുഹ്റ, സമീര്‍, സിദ്ദീഖ് അഷ്റഫി, പരേതനായ നാസര്‍.