നിലമ്പൂർ: അരുവാക്കോട് പരേതനായ കൈതറ അബ്ദുറഹ്മാന്റെ ഭാര്യ ഫാത്തിമ (85) നിര്യാതയായി. മക്കൾ: മൈമൂനത്ത്, അബൂബക്കർ, ഉമൈമത്ത്. മരുമക്കൾ: അശ്റഫ്, ഹഫ്സത്ത്. സഹോദരങ്ങൾ: ആയിശുമ്മ കാവനൂർ, അബൂബക്കർ മുസ്ലിയാർ എടക്കര, അബ്ദുല്ല മുത്തേടം കുറ്റിക്കാട്, ആമിന മൂത്തേടം, പരേതരായ മമ്മദ് തച്ചാംപറമ്പ്, മറിയം കാവനൂർ.