പട്ടിക്കാട്: മണ്ണാർമല പള്ളിപ്പടിയിലെ പരേതനായ കുന്നത്ത്പള്ളിയാലിൽ ഉണ്ണീൻകുട്ടി എന്ന കുഞ്ഞാപ്പയുടെ മകൻ മുഹമ്മദ് (65) നിര്യാതനായി. ഭാര്യ: റംലത്ത് (വേങ്ങൂർ). മക്കൾ: മുനീർ, മുജീബ്, നൗഫൽ, ഫസ്മിന, ഫായിസ്. മരുമക്കൾ: ബഷീർ (വേങ്ങൂർ), ഫൗസിയ (കക്കൂത്ത്), ഷക്കീല (കൂട്ടിൽ), മുഷ്രിഫ (പാറൽ).