കായംകുളം: എരുവ കിഴക്ക് കൊച്ചുകോട്ടാല് ഗോപിനാഥന് നായര്‍ (77) നിര്യാതനായി. ഭാര്യ: ജഗദമ്മ. മക്കള്‍: സുമാദേവി, അജയകുമാര്‍, ജയകുമാര്‍. മരുമക്കള്‍: ഹരിക്കുട്ടന്, സുമാദേവി, പരേതയായ വരുണ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പില്‍.