കോട്ടക്കൽ: കോഴിച്ചെന പെരുമണ്ണ ഒഴുകുന്നത്ത് വിജയൻ (47) നിര്യാതനായി. പിതാവ്: പരേതനായ ചോയി. മാതാവ്: ലക്ഷ്മി. ഭാര്യ: ഷീബ. മക്കൾ: വിഷ്ണു, ജിഷ്ണു, വൈഷ്ണവ്. സഹോദരങ്ങൾ: പങ്കജം, ശാന്തകുമാരി.