കൂട്ടിലങ്ങാടി: കുറുവ ചുങ്കത്തപ്പാറയിലെ ചേരിക്കത്തൊടി മൊയ്തീൻ (77) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: നാദിർഷ, കുഞ്ഞിമുഹമ്മദ്, മുനീർ, റിയാസ്. മരുമക്കൾ: കൗലത്ത്, ഫളീല, ഫെമിന, സുനീറ.