എടപ്പാൾ: കോലൊളമ്പ് കോലത്ത് ചേമ്പിൽ വടക്കേ പുത്തൻ വീട്ടിൽ ശാന്ത (69) നിര്യാതയായി. ഭർത്താവ്: സി.വി. സുബ്രഹ്മണ്യൻ (മുൻ അധ്യാപകൻ, സി.പി.എൻ യു.പി.എസ് വട്ടംകുളം). മക്കൾ: മനോജ് (അധ്യാപകൻ, എ.യു.പി.എസ് നെല്ലിശ്ശേരി), ബിജു (ദുബൈ), മിനി (അധ്യാപിക, സി.പി.എൻ യു.പി.എസ് വട്ടംകുളം). മരുമക്കൾ: ജീജ (അധ്യാപിക, എ.എൽ.പി.എസ് കാടാമ്പുഴ), രജിത, വൽസലൻ.