വളാഞ്ചേരി: പൈങ്കണ്ണൂർ ‘നീലമന’ സുഭദ്ര അന്തർജനം (68) നിര്യാതയായി. ഭർത്താവ്: നീലമന സുബ്രഹ്മണ്യൻ എമ്പ്രാന്തിരി (റിട്ട. കെ.എസ്.ആർ.ടി.സി). മക്കൾ: രാധിക (അധ്യാപിക), ലതിക (അധ്യാപിക, ശ്രീ ശങ്കര ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ, ലക്കിടി), രാമചന്ദ്രൻ (എം.ആർ.എഫ്, കോട്ടയം). മരുമക്കൾ: ഗണേശൻ (ആരോഗ്യവകുപ്പ്, പാലക്കാട്), മനോജ്കുമാർ (മോട്ടോർ വാഹന വകുപ്പ്, പാലക്കാട്), ശ്രുതി. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.