മൂത്തകുന്നം: കൊട്ടുവള്ളിക്കാട് ഒറവൻതുരുത്തിൽ കുമാരന്റെ മകൻ ഒ.കെ. സതീഷ് (65) നിര്യാതനായി. ഭാര്യ: അരുണ. മക്കൾ: ശ്രീമോൻ, ശ്രുതി. മരുമക്കൾ രതീഷ്, അശ്വതി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.