ചങ്ങരംകുളം: ഒതളൂർ പടിഞ്ഞാറ്റുമുറി മുള്ളൻകുന്നത്ത് വളപ്പിൽ അബ്ദുല്ലക്കുട്ടി (99) നിര്യാതനായി. ഭാര്യ: പരേതയായ ആമിനു. മക്കൾ: ഹൈദർ, കദീജ, ബീവാത്തു, സൈനബ, ഫാത്തിമ്മ, പരേതനായ മുഹമ്മദ്. മരുമക്കൾ: ആലികുട്ടി, അബു, റഹ്മാൻ, സുഹറ, ഫാത്തിമ്മ, പരേതനായ ബാപ്പു.